Tag: Lilavati teacher'ssong

പ്രിയങ്കയ്ക്കായി ലീലാവതി ടീച്ചറുടെ വിജയാശംസാഗീതം; എഴുതിയത് അഞ്ചുമിനിറ്റുകൊണ്ട്, കേൾക്കാം ആ മനോഹരഗാനം

വയനാട്ടിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധിയ്ക്കായി സാഹിത്യ നിരൂപകയും പ്രശസ്ത എഴുത്തുകാരിയുമായ പ്രൊ: എം ലീലാവതി ടീച്ചർ എഴുതിയ വിജയാശംസാഗാനത്തിന്റെ ഓഡിയോ പുറത്തിറക്കി. https://youtu.be/G4X6QqMDw08?si=n3YHlSNGjWQRrsTP നവതി പിന്നിട്ട ലീലാവതി...