web analytics

Tag: lightening death

പള്ളിയിൽ പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയവർക്കിടയിലേക്ക് ശക്തമായ ഇടിമിന്നൽ; 14 ജീവനുകൾ തൽക്ഷണം പൊലിഞ്ഞു; മരിച്ചവരിൽ ഒമ്പത് വയസുള്ള പെണ്‍കുട്ടിയും

ഉഗാണ്ടയില്‍ ഉണ്ടായ അതിശക്തമായ ഇടിമിന്നലിൽ പള്ളിയില്‍ പ്രാര്‍ത്ഥനക്കായി എത്തിയ 14 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വടക്കന്‍ ഉഗാണ്ടയിലെ പലബോക്ക്...