Tag: leopad trapped in kasargod

വലതു കണ്ണിനു താഴെ മുറിവ്, കാസർഗോഡിനെ വിറപ്പിച്ച പുലി ഒടുവിൽ കുടുങ്ങി; വീഡിയോ കാണാം

പൊയിനാച്ചി കൊളത്തൂരിൽ നാട്ടുകാരെ ഭീതിയിലാക്കിയ പുലി ഒടുവിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണു. കൊളത്തൂർ നിടുവോട്ടെ റബർ തോട്ടത്തിൽ സ്ഥാപിച്ചിരുന്നകൂട്ടിലാണ് ഞായറാഴ്ച രാത്രി പുലി അകപ്പെട്ടത്....