Tag: legislative assembly session

നിയമസഭാംഗങ്ങളുടെ ഫോട്ടോസെഷൻ ചിത്രീകരിക്കരുത്; നിയമസഭയിൽ മാധ്യമങ്ങൾക്ക് വിലക്ക്

തിരുവനന്തപുരം: നിയമസഭാംഗങ്ങളുടെ ഫോട്ടോസെഷൻ ചിത്രീകരിക്കുന്നതിന് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി. ചോദ്യോത്തര വേള കഴിഞ്ഞ് നടത്തുന്ന ഫോട്ടോസെഷന്റെ വീഡിയോ ചിത്രീകരിക്കാനും ഫോട്ടോ എടുക്കാനും മാധ്യമങ്ങൾക്ക് അനുമതിയില്ലെന്ന് സ്പീക്കറുടെ ഓഫീസ്...