Tag: leak in ayodhya temple

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേല്‍ക്കൂരയ്ക്ക് ചോര്‍ച്ചയെന്ന് മുഖ്യപുരോഹിതന്‍; മഴ ശക്തിപ്രാപിച്ചാൽ ബുദ്ധിമുട്ടാകും

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേല്‍ക്കൂരയ്ക്ക് ചോര്‍ച്ച സംഭവിച്ചതായി മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ് അറിയിച്ചതായി റിപ്പോർട്ട്. ദേശീയ മാധ്യമങ്ങള്‍ ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകുന്നത്....