Tag: landslide in kottayam

പെരുമഴ : കോട്ടയത്ത് ഭരണങ്ങാനം വില്ലേജിൽ ഉരുൾപൊട്ടൽ: വ്യാപക നാശനഷ്ടം; 7 വീടുകൾ തകർന്നു; രക്ഷാപ്രവർത്തനം തുടരുന്നു

കനത്ത മഴ നാശം വിതക്കുന്ന കോട്ടയം ജില്ലയിൽ ഉരുൾപൊട്ടൽ. കോട്ടയം ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ഭാഗത്താണ് ഉരുൾപൊട്ടൽ ഉണ്ടായത് എന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം....