web analytics

Tag: Lady Superstar

ദയവു ചെയ്ത് എന്നെ അങ്ങനെ വിളിക്കരുത്; ആരാധകരോട് അഭ്യർത്ഥനയുമായി നയൻ‌താര

ചെന്നൈ: തന്നെ 'ലേഡിസൂപ്പർസ്റ്റാറെന്ന്' വിളിക്കരുതെന്ന് ആരാധകരോട് അഭ്യർത്ഥിച്ച് നടി നയൻതാര. പകരം പേര് വിളിക്കണമെന്നാണ് നടിയുടെ അഭ്യർത്ഥന. സാമൂഹ്യമാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് താരം ഇക്കാര്യം...