web analytics

Tag: lady killed by lover

താൻ വിവാഹം കഴിച്ചാലും കാമുകി വേറെ കെട്ടരുത്….! ടീച്ചറായ യുവതിയെ തീകൊളുത്തി കൊന്ന്‌ മുൻകാമുകൻ

യുവതിയെ തീ കൊളുത്തി കൊന്ന് കാമുകൻ. മുൻകാമുകിയുടെ വിവാഹമുറപ്പിച്ചതിന് പിന്നാലെയാണ് ക്രൂരത അരങ്ങേറിയത്. ചന്ദോക സ്വദേശി വികാസ് യാദവാണ് ക്രൂരത ചെയ്തത്. ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലാണ് സംഭവം....