Tag: Kuzhimanthi

കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 16 പേർ ആശുപത്രിയിൽ

കോട്ടയം: കോട്ടയത്ത് കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. 26-ാം മൈലിൽ പ്രവർത്തിക്കുന്ന ഫാസ് എന്ന കുഴിമന്തി കടയിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങൾ കണ്ടത്. റെസ്റ്റോറന്റിൽ...

മകന് ഭക്ഷ്യവിഷബാധ; കുഴിമന്തി കട അടിച്ചുതകർത്ത സംഭവത്തിൽ പോലീസുകാരനെതിരെ വധശ്രമത്തിന് കേസ്

ആലപ്പുഴ: കുഴിമന്തിക്കട അടിച്ചുതകർത്ത കേസിൽ പൊലീസുകാരനെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പ് ചുമത്തി കേസെടുത്തു. ചങ്ങനാശ്ശേരി ട്രാഫിക് സിപിഒ കെ.എസ്.ജോസഫിനെതിരെയാണ് കേസെടുത്തത്. വലിയ ചുടുകാടിന് സമീപമുള്ള അഹ്‌ലൻ...

കുഴിമന്തിക്കട അടിച്ചുതകര്‍ത്ത് പൊലിസുകാരന്‍; എത്തിയത് മദ്യലഹരിയിലെന്ന് ജീവനക്കാർ

ആലപ്പുഴ: ആലപ്പുഴയിൽ കുഴിമന്തി വില്‍ക്കുന്ന ഹോട്ടല്‍ പൊലിസുകാരന്‍ അടിച്ചുതകര്‍ത്തു.ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ സിപിഒ ജോസഫാണ് ആക്രമണം നടത്തിയത്. ഇയാള്‍ മദ്യ ലഹരിയിൽ ഒരു വാക്കത്തിയുമായി എത്തിയ...

മകന് ഭക്ഷ്യവിഷബാധയേറ്റെന്ന് ആരോപണം: ആലപ്പുഴയിൽ കുഴിമന്തി കട അടച്ചുതകർത്ത് പോലീസുകാരൻ: അറസ്റ്റിൽ

താൻ വാങ്ങിയ ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായെന്ന് ആരോപിച്ച് കുഴിമന്തി കട അടിച്ചു തകർത്ത് പോലീസുകാരൻ. ആലപ്പുഴ ചുടുകാടിന് സമീപമുള്ള അൽഫൻ എന്ന കുഴിമന്തിക്കടയാണ് പോലീസുകാരൻ...

കുഴിമന്തി കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധ; ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു; മരണം ഇന്ന് പുലർച്ചെ

തൃശ്ശൂർ:ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. തൃശ്ശൂർ പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബ (56) ആണ് മരിച്ചത്. പെരിഞ്ഞനം മൂന്നുപീടികയിലെ...