Tag: kuwaiti

കുവൈത്ത് യൂണിവേഴ്സിറ്റിയിലെ റിസർച്ച് അനലിസ്റ്റ് നാട്ടിൽ നിര്യാതയായി

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസിയായിരുന്ന കൊല്ലം സ്വദേശിനി നാട്ടിൽ നിര്യാതയായി. കൊല്ലം ശാസ്താംകോട്ട വിളന്തറയിൽ ഡോ. പ്രശാന്തി ദാമോദരൻ(46) ആണ് മരിച്ചത്. കുവൈത്ത് യൂണിവേഴ്സിറ്റിയിൽറിസർച്ച് അനലിസ്റ്റ് ആയിരുന്നു....