Tag: kuthiran tunnel opening

മുഖം മിനുക്കി കുതിരാൻ തുരങ്കം; കോൺക്രീറ്റിങ് ജോലികൾ പൂർത്തിയായി; ഈ മാസം തുരങ്കം തുറന്നു കൊടുക്കുമെന്നു നിര്‍മാണ കമ്പനി

മുഖം മിനുക്കി കുതിരാൻ തുരങ്കം. ഇരട്ടത്തുരങ്കങ്ങളിൽ പാലക്കാട്ടു നിന്നു തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിലെ കോൺക്രീറ്റിങ് ജോലികൾ പൂർത്തിയായി. പെട്രോളിയം ടാങ്കറുകൾ അടക്കമുള്ള വാഹനങ്ങള്‍ കടന്നുപോകുന്നതിനാല്‍ ദുരന്തനിവാരണത്തിന്...