web analytics

Tag: kunnamkulam sree vivekananda college

കുന്നംകുളം വിവേകാനന്ദ കോളേജിൽ സംഘർഷം; ക്രിസ്മസ് ആഘോഷത്തിനിടെ എസ്എഫ്ഐ- എബിവിപി പ്രവർത്തകർ ഏറ്റുമുട്ടി; വിദ്യാർത്ഥിനിയടക്കം 4 പേർക്ക് പരിക്ക്

തൃശൂർ: കുന്നംകുളം കീഴൂർ വിവേകാനന്ദ കോളേജിൽ എസ്എഫ്ഐ- എബിവിപി സംഘർഷം. വിദ്യാർത്ഥിനിയടക്കം നാലു പ്രവർത്തകർക്ക് പരിക്കേറ്റു. 2 എസ്എഫ്ഐ പ്രവർത്തകർക്കും 2 എബിവിപി പ്രവർത്തകർക്കുമാണ് പരിക്കേറ്റത്.(SFI-ABVP...