Tag: Kunnamkulam

മോഷ്ടാവ് എത്തിയത് ചുവപ്പ് ബൈക്കിൽ ചുവപ്പും കറുപ്പും വരയുള്ള ഷർട്ട് ധരിച്ച്; മുറ്റമടിക്കുന്നതിനിടെ വീട്ടമ്മയുടെ ലക്ഷങ്ങൾ വിലവരുന്ന മാല കവർന്നു

കുന്നംകുളം: കുന്നംകുളം മരത്തംകോട് എകെജി നഗറിൽ ബൈക്കിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞു. മരത്തംകോട് എകെജി നഗർ സ്വദേശിനി 73 വയസ്സുള്ള രമണിയുടെ മൂന്നു...

കുന്നംകുളത്ത് ബാറിന് മുന്നിൽ ആക്രമണം; ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് യുവാവിന്റെ തല അടിച്ചുതകർത്തു

തൃശൂര്‍: ബാറിന് മുന്നിൽ വെച്ച് നടന്ന ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. കുന്നംകുളം പെരുമ്പിലാവ് കെആർ ബാറിന് മുന്നിലാണ് സംഭവം. യുവാവിന്‍റെ തല ഹോക്കി സ്റ്റിക്ക്...

റോഡിൽ കിടന്ന പെട്ടി പാഴ്സലായി വീട്ടിലെത്തിച്ചു; 5000 രൂപ പിഴ

തൃശൂര്‍: യുവാവ് വലിച്ചെറിഞ്ഞ മാലിന്യം വീട്ടിലെത്തിച്ച് നല്‍കി മാതൃകയായി കുന്നംകുളം നഗരസഭ. കുന്നംകുളം നഗരസഭയുടെ പട്ടാമ്പി മെയിന്‍ റോഡില്‍ മൃഗാശുപത്രിക്ക് സമീപം ഐ.ടി.ഐ. ഉദ്യോഗസ്ഥനായ യുവാവ് വലിച്ചെറിഞ്ഞ...

കുന്നംകുളം കാവിലക്കാട് പൂരത്തിനിടെ ആനയിടഞ്ഞു; നാലുപേർക്ക് പരിക്ക്

ഇന്ന് വൈകിട്ട് 3.30 യോടെയായിരുന്നു സംഭവം കുന്നംകുളം: തൃശൂർ കുന്നംകുളം കാവിലക്കാട് പൂരത്തിനിടെ ആനയിടഞ്ഞു. നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. കീഴൂട്ട് വിശ്വനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. ആന പുറത്തിരുന്നവർക്കാണ്...

റോഡിലൂടെ നടന്നു പോയ എട്ട് വയസുകാരിയെ കാറിടിച്ച് തെറിപ്പിച്ചു; ഗുരുതര പരിക്ക്, ഡ്രൈവര്‍ കസ്റ്റഡിയില്‍

തൃശ്ശൂര്‍: റോഡരികിലൂടെ നടന്നുപോയ പെൺകുട്ടിയെ കാര്‍ ഇടിച്ചുതെറിപ്പിച്ചു. തൃശൂർ വെള്ളിത്തുരുത്തിയിലാണ് സംഭവം. വെള്ളിത്തിരുത്തി സ്വദേശി അനിലിന്റെ മകള്‍ എട്ടുവയസുകാരി പാര്‍വണയാണ് അപകടത്തിൽപ്പെട്ടത്.(Car accident; eight year...

കുന്നംകുളത്ത് സ്ത്രീയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊന്നു; പ്രതിയെ പിടികൂടി നാട്ടുകാർ

തൃശൂര്‍: തൃശൂരിൽ സ്ത്രീയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. കുന്നംകുളം ആര്‍ത്താറ്റ് പള്ളിക്ക് സമീപമാണ് സംഭവം നടന്നത്. കിഴക്ക് മുറി നാടന്‍ചേരി വീട്ടില്‍ മണികണ്ഠന്റെ ഭാര്യ...

കുന്നംകുളത്ത് നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി; മൂന്ന് പേര്‍ക്ക് പരിക്ക്

കുന്നംകുളം: തൃശൂർ കുന്നംകുളത്ത് നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. കുന്നംകുളം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ കാണിപ്പയ്യൂരില്‍ യൂണിറ്റി...

ഹൈക്കോടതി മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് ആനയെ എഴുന്നള്ളിച്ചു; കുന്നംകുളം കിഴൂർ പൂരം നടത്തിപ്പിൽ കേസെടുത്ത് വനംവകുപ്പ്

തൃശൂർ: കുന്നംകുളം കിഴൂർ പൂരം നടത്തിപ്പിൽ വനം വകുപ്പ് കേസെടുത്തു. ആനകളെ എഴുന്നള്ളിക്കുന്നതിന് ഹൈക്കോടതി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പിന്റെ നടപടി. ഇന്നലെയായിരുന്നു കിഴൂർ പൂരം...

കാർ പാർക്കിങിനെ ചൊല്ലി തർക്കം; കുന്നംകുളത്ത് പെരുന്നാൾ കാണാനെത്തിയെ കുടുംബത്തിന് ക്രൂരമർദ്ദനമേറ്റു

തൃശൂർ: കുന്നംകുളത്ത് പെരുന്നാൾ കാണാനെത്തിയ കുടുംബത്തെ മർദിച്ചതായി പരാതി. കുന്നംകുളം മരത്തംകോട് മിനി പെരുന്നാൾ കാണാനെത്തിയ കുടുംബത്തെയാണ് സംഘം ചേർന്ന് ആക്രമിച്ചത്. വ്യാഴാഴ്ച രാത്രിയിൽ 11.30...

കുന്നംകുളത്ത് പള്ളിപ്പെരുന്നാളിന് എത്തിച്ച ആനയിടഞ്ഞു; ഇടഞ്ഞോടിയത് കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ; തളയ്ക്കാൻ ശ്രമം തുടരുന്നു

തൃശൂർ: കുന്നംകുളത്ത് Kunnamkulam പള്ളിപ്പെരുന്നാളിന് എത്തിച്ച ആനയിടഞ്ഞു. കല്ലുംപുറത്തെ പെരുന്നാളിനായാണ് ആനയെ എത്തിച്ചിരുന്നത്.വേണാട്ടുമറ്റം ഗോപാലൻ എന്ന ആനയാണ് ഇടഞ്ഞത്. തളയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പാപ്പാന് പരുക്കേറ്റതായും...

മോഷ്ടിച്ചതല്ല, വീട്ടിൽ പോകാൻ വേറെ വഴിയില്ലായിരുന്നു; സ്വകാര്യ ബസ് കൊണ്ടു പോയത് മുൻ ഡ്രൈവർ

കുന്നംകുളം: കുന്നംകുളം പുതിയ ബസ് സ്റ്റാൻ്റിൽ നിന്നും കാണാതായ ബസ് കണ്ടെത്തി. കുന്നംകുളം ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഷോണി ബസാണ് മോഷണം പോയത്. ബസിന്റെ...

ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; രോ​ഗി മരിച്ചു

തൃശ്ശൂർ: കുന്നംകുളത്ത് ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ആംബുലൻസിലുണ്ടായിരുന്ന രോ​ഗി മരിച്ചു. അഗതിയൂർ സ്വദേശി 65 വയസ്സുള്ള ജോണിയാണ് മരിച്ചത്.(Ambulance collides with autorickshaw; patient...