Tag: kumbhamela traffic

മഹാകുംഭമേളയിൽ വൻതിരക്ക്; 300 കിലോമീറ്റര്‍ വരെ ഗതാഗതം സ്തംഭിച്ച അവസ്ഥയിൽ; പ്രയാഗ്‌രാജ് സംഘം റെയില്‍വേ സ്റ്റേഷന്‍ അടച്ചു

ജനുവരി 13-ന് ആരംഭിച്ച മഹാകുംഭമേളയില്‍ ത്രിവേണീ സംഗമത്തിലെത്തി 43 കോടിയിലധികം ഭക്തരാണ് പുണ്യസ്‌നാനം നടത്തിയത്. ഇപ്പോളും ആളുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഇതോടെ മഹാകുംഭമേളയില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായി...