web analytics

Tag: #Kumali

കുമളിയിൽ കാട്ടുപോത്ത് ആക്രമണം

ഇടുക്കി കുമളിയിൽ കാട്ടുപോത്ത് ആക്രണണത്തിൽ ഒരാൾക്ക് പരിക്ക്. മുല്ലമലയിൽ എം.ആർ.രാജീവിനാണ് പരിക്കേറ്റത്. ഏലത്തോട്ടത്തിൽ പതുങ്ങി നിന്ന കാട്ടുപോത്ത് രാജീവിനെ ആക്രമിയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജീവിനെ കോട്ടയം...