web analytics

Tag: Kripesh and Sharathlal

കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകം; പ്രതികൾക്കു പരോൾ നൽകാനുള്ള നീക്കത്തിനെതിരേ മാതാപിതാക്കൾ ഹൈക്കോടതിയിലേക്ക്

കൊച്ചി: യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകക്കേസിലെ രണ്ടു പ്രതികൾക്കു പരോൾ നൽകാനുള്ള നീക്കത്തിനെതിരേ ഇരുവരുടേയും മാതാപിതാക്കൾ ഹൈക്കോടതിയിലേക്ക്. പ്രതികൾക്ക്പരോൾ നൽകുന്നതു നാട്ടിൽ ക്രമസമാധാന പ്രശ്‌ന...