web analytics

Tag: Kozhikode nursing student death

ലക്ഷ്മി ക്ലാസ്സിൽ പോകാതിരുന്നത് സുഖമില്ലെന്ന് പറഞ്ഞ്, പിന്നാലെ ആത്മഹത്യ; കോട്ടയം സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥിയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്, ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

കോഴിക്കോട്: കോട്ടയം സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥിയെ കോഴിക്കോട് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കോട്ടയം കിടങ്ങൂർ...