web analytics

Tag: Kozhikode couple

മകളെ പഠിപ്പിക്കുന്നതിനായി തനിക്കും പഠിക്കണമെന്ന് മുർഷിദ പറഞ്ഞപ്പോൾ ഭർത്താവിനും അതേ ആഗ്രഹം; ഇരുവരും പത്താം ക്ലാസ് പാസായി, ഇനി പ്ലസ് ടു

ഫറോക്ക്: സാക്ഷരതാമിഷൻറെ പത്താംതരം പരീക്ഷ പാസായതിന്റെ സന്തോഷത്തിലാണ് കോഴിക്കോട്ടെ ദമ്പതികൾ. പത്താംക്ലാസ് കൊണ്ട് പഠനം നിർത്താനും ഇരുവർക്കും താത്പര്യമില്ല. ഇനി പ്ലസ്ടു പഠിക്കാനൊരുങ്ങുകയാണിവർ. ഫറോക്ക് ചെറുവണ്ണൂർ മധുര...