Tag: Kottarakkara Special Sub Jail

അഴിക്കുള്ളിലും അഴിഞ്ഞാടി കൊടി സുനിയുടെ ക്വട്ടേഷൻ സംഘത്തിലെ പ്രധാനി; ആക്രമണത്തിൽ തടവുകാർക്കും ഉദ്യോഗസ്ഥർക്കും അടക്കം നിരവധി പേർക്ക് പരിക്ക്

കൊട്ടാരക്കര: കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിൽ പ്രതിയുടെ ആക്രമണത്തിൽ തടവുകാർക്കും ഉദ്യോഗസ്ഥർക്കും അടക്കം ഒട്ടേറെ പേർക്ക് പരിക്ക്.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ജീവപര്യന്തം ജയിൽ ശിക്ഷയും...