Tag: #Kollam KSRTC

ബസ്സിന്റെ സമയം ചോദിച്ചതിനെച്ചൊല്ലി തർക്കം; കൊല്ലം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ യാത്രക്കാരന് ക്രൂരമര്‍ദനം

ബസ്സിന്റെ സമയം ചോദിച്ച യാത്രക്കാരന് കൊല്ലം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ക്രൂരമര്‍ദനം. കൊട്ടാരക്കര സ്വദേശി ഷാജിമോനാണ് ട്രാൻസ്പോർട്ട് സ്റ്റേഷനിൽ വെച്ച് ക്രൂരമായ മര്‍ദനമേറ്റത്. ബസ്സിന്റെ സമയം ചോദിച്ചതിനെ...