Tag: kollam blast

കൊല്ലം ക​ല​ക്ട​റേ​റ്റ്​ ബോം​ബ്​ സ്​​ഫോ​ട​ന കേസ്; മൂ​ന്ന്​ പ്ര​തി​കൾക്കും ജീവപര്യന്തം; 30,000 രൂപ വീതം പിഴയും അടക്കണം

കൊല്ലം ക​ല​ക്ട​റേ​റ്റ്​ ബോം​ബ്​ സ്​​ഫോ​ട​ന കേ​സി​ൽ കു​റ്റ​ക്കാ​രെ​ന്ന്​ ക​ണ്ടെ​ത്തി​യ ​മൂ​ന്ന്​ പ്ര​തി​കൾക്കും ജീവപര്യന്തം ശിക്ഷ. നി​രോ​ധി​ത സം​ഘ​ട​ന​യാ​യ ബേ​സ്​ മൂ​വ്​​മെ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ക​രാ​യ ത​മി​ഴ്​​നാ​ട്​ മ​ധു​ര സ്വ​ദേ​ശി​ക​ൾ...