Tag: #Kollam

പരിചയപ്പെട്ടത് ഇൻസ്റ്റാഗ്രാം വഴി, അതും ഒരു മാസം മുൻപ്; കൊല്ലത്ത് ആത്മഹത്യ ചെയ്തത് വിദ്യാത്ഥികൾ, കാരണമറിയാതെ കുടുംബം

കൊല്ലം: കൊല്ലത്ത് ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു. ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനിൽ പരേതനായ ശശിധരൻ പിള്ളയുടെ മകൻ എസ്.അനന്തു (18), സുഹൃത്തായ എറണാകുളം കളമശ്ശേരി വട്ടേക്കുന്നം...

റോഡരികിൽ വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം, തുമ്പിക്കുന്നുകാരനും താഴമേൽക്കാരനും തമ്മിൽ പൊരിഞ്ഞ അടി; ഇടപ്പെട്ട് സുഹൃത്തുക്കളും; കൂട്ടത്തല്ലിൽ നാലു പേർക്ക് പരിക്ക്

കൊല്ലം: വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് അഞ്ചൽ ഇടമുളയ്ക്കലിൽ കൂട്ടത്തല്ല്. സംഘര്‍ഷത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു. തുമ്പിക്കുന്ന് സ്വദേശി ഷാനവാസും, സുഹൃത്ത് റിയാസും...

ലൈൻ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റു; കൊല്ലത്ത് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

കൊല്ലം: കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. ശാസ്താം കോട്ട സ്വദേശി പ്രദീപ് ആണ് മരിച്ചത്. ലൈൻ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. രാവിലെ 10.30നായിരുന്നു അപകടം നടന്നത്. ലാഡറിൽ...

കൊല്ലം മടത്തറയിൽ കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു

കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്താൻ ഇറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. കൊല്ലത്ത് മടത്തറയിലാണ് സംഭവം. മുല്ലശ്ശേരി അംഗനവാടിക്ക് സമീപത്ത് താമസിക്കുന്ന അൽത്താഫ് (24)ആണ് കിണറ്റിൽ ശ്വാസം...

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

കൊല്ലം കിഴക്കേകല്ലട ഓണമ്പലത്ത് ഇടിമിന്നലേറ്റ് കശുവണ്ടി ഫാക്ടറി ജീവനക്കാരന്‍ മരിച്ചു. അടൂര്‍ മണ്ണടി സ്വദേശി തുളസീധരന്‍പിള്ള(65) ആണ് മരിച്ചത്. സെന്റ് മേരീസ് ക്യാഷ്യു ഫാക്ടറിയിലെ സെക്യൂരിറ്റി...

കൊല്ലത്ത് ട്രെയിനിൽ വനിതാ ടിടിഇക്ക് നേരെ കയ്യേറ്റശ്രമം;ഫോട്ടോയെടുക്കാനും ശ്രമിച്ചു; പ്രതി അറസ്റ്റിൽ

കൊല്ലത്ത് ട്രെയിനിൽ നിതാ ടിടിഇക്കു നേരെ കയ്യേറ്റശ്രമം. വനിതാ കമ്പാർട്ട്‌മെന്റിൽ യാത്ര ചെയ്തത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്. സംഭവത്തിൽ പ്രതിയായ യാത്രക്കാരനെ ആര്‍പിഎഫ് അറസ്റ്റ്...

കൊല്ലത്ത് വീടുകളിൽ വ്യാപക മോഷണം നടത്തി യുവാവ്: സിസിടിവി ദൃശ്യം നോക്കി പിന്നാലെ പാഞ്ഞ് പോലീസ്: കള്ളൻ ഇപ്പോഴും മറവിൽത്തന്നെ

കൊല്ലം അഞ്ചലിൽ അടച്ചിട്ടിരുന്ന് വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ അന്വേഷിച്ച് പോലീസ്. അഞ്ചൽ പുനലൂർ റോഡിൽ അഗസ്തിക്കോട് മുസ്ലിം പള്ളിക്ക് സമീപമുള്ള രണ്ട് വീടുകളിലാണ്...

കൊല്ലത്ത് ബസ് യാത്രക്കാരിയായ യുവതിയെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ദിവസങ്ങളോളം തടവിൽ പാർപ്പിച്ചു; മുങ്ങിയത് ഗൾഫിലേക്ക്; ബസ് കണ്ടക്ടറെ 27 വർഷത്തിന് ശേഷം പിടികൂടി അഞ്ചൽ പോലീസ്

ബസ്സിൽ യാത്രചെയ്ത യുവതിയെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി 10 പേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജാമ്യ നേടി ഒളിവിൽപോയ മുഖ്യപ്രതിയായ കണ്ടക്ടറെ 27 വർഷത്തിന് ശേഷം...

കൊല്ലത്ത് സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; ശരീരത്തിലൂടെ ബസിന്റെ ടയർ കയറിയിറങ്ങി

ല്ലത്ത് മങ്ങാട് താന്നിക്കമുക്കിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. താവണിമുക്ക് സ്വദേശി മോഹനൻ ആണ് മരിച്ചത്. മങ്ങാട് താന്നിക്കമുക്കിൽ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു അപകടം. വീതി...

വോട്ട് ചോദിക്കാനെത്തിയ ജി കൃഷ്ണകുമാറിനെ തടഞ്ഞു; കൊല്ലത്ത് എസ്എഫ്ഐ- എബിവിപി സംഘർഷം

കൊല്ലം: ചന്ദനത്തോപ്പ് ഐടിഐയിൽ വോട്ടുതേടി എത്തിയ ബിജെപി സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. ഇതേ തുടർന്ന് ക്യാമ്പസിനുള്ളിൽ എസ്എഫ്ഐ- എബിവിപി പ്രവർത്തകർ ഏറ്റുമുട്ടി....

പള്ളിയിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയവർക്കിടയിലേക്ക് കാർ ഇടിച്ചുകയറി; അപകടം കരവാളൂര്‍ ബഥേല്‍ മാര്‍ത്തോമ്മ പള്ളിക്ക് മുന്നില്‍; മൂന്നു വയസുകാരിയടക്കം മൂന്നു പേർക്ക് പരിക്ക്

കൊല്ലത്ത് പള്ളിയിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയവർക്കിടയിലേക്ക് കാർ ഇടിച്ചുകയറി. 3 വയസുള്ള കുട്ടി ഉൾപ്പെടെ 3 പേർക്ക് പരിക്ക്. . കൊല്ലം കരവാളൂര്‍ ബഥേല്‍ മാര്‍ത്തോമ്മ...

ഉച്ചമയക്കത്തിന് കിടന്നത് കൂട്ടിയിട്ട ഇലക്ട്രിക് പോസ്റ്റുകള്‍ക്ക് മുകളിൽ; പോസ്റ്റ് തെന്നിമാറി യുവാവ് അടിയിലേക്ക് വീണു; കൊല്ലത്ത് യുവാവിന് കിട്ടിയത് പോസ്റ്റിൻ്റെ പണി

കൊല്ലം: ഉച്ചമയക്കത്തിനായി റോഡരികില്‍ കൂട്ടിയിട്ട ഇലക്ട്രിക് പോസ്റ്റുകള്‍ക്ക് മുകളിൽ കിടന്നുറങ്ങിയ യുവാവിന് പോസ്റ്റുകൾക്കിടയിൽ കുടുങ്ങി ഗുരുതര പരിക്ക്. കൊല്ലം കടയ്ക്കലിൽ ആണ് സംഭവം. പോസ്റ്റുകള്‍ക്ക് മുകളില്‍...