Tag: koduvally

യുവാവിനെ തട്ടിക്കൊണ്ടുപോയി പൂര്‍ണ നഗ്‌നനാക്കിയ ശേഷം മുളകുപൊടി പ്രയോഗം; ഫിറോസ് ഖാനെതിരെ പരാതിയുമായി ഷബീറലി

കോഴിക്കോട്: കൊടുവള്ളി ഓമശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ ശേഷം ക്രൂരമായി മര്‍ദ്ധിച്ചതായി പരാതി. ഓമശ്ശേരിയിലെ സ്വകാര്യ മാര്‍ക്കറ്റിംഗ് സ്ഥാപനത്തിലെ മാനേജറായി ജോലി ചെയ്യുന്ന ഷബീര്‍ അലിയെയാണ് കഴിഞ്ഞ...