Tag: Kochin kalabhavan

സോബി ജോർജ് എന്ന പേരിനൊപ്പം ‘കലാഭവൻ’ ചേർക്കരുത്; അഭ്യർത്ഥനയുമായി കൊച്ചിൻ കലാഭവൻ

കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സോബി ജോർജിന്റെ പേരിനൊപ്പം 'കലാഭവൻ' എന്ന് ചേർക്കരുതെന്ന് അഭ്യർത്ഥനയുമായി കൊച്ചിൻ കലാഭവൻ. സോബി ജോർജിന്റെ ഉടമസ്ഥതയിൽ 'കലാഗൃഹം' എന്ന...