Tag: Kochi Harbor

ഈ പാളത്തിലൂടെ ട്രെയിൻ ഓടാതായിട്ട് രണ്ടു വർഷം; ട്രെയിൻ വരില്ലെന്ന് കരുതി ട്രാക്കിലിരുന്ന് ഫോൺ ചെയ്ത യുവാവിന് ദാരുണാന്ത്യം; സംഭവം കൊച്ചിയിൽ

കൊച്ചി: കൊച്ചി ഹാര്‍ബര്‍ ടെര്‍മിനസില്‍ ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശ് സ്വദേശി കമലേഷ് ആണ് ട്രെയിൻ തട്ടി മരിച്ചത്. രണ്ടു വര്‍ഷത്തിന് ശേഷമാണ് ഹാര്‍ബര്‍...