Tag: kitchen tip

കറിവേപ്പില ഫ്രഷ് ആയി സൂക്ഷിക്കാൻ പറ്റുന്നില്ലേ.…? ഇതാ പുത്തൻ ട്രിക്ക് എത്തി…!

കറിവേപ്പില മലയാളിയുടെ നിത്യജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. കറികളിലും, മറ്റു വിഭവങ്ങളിലും കറിവേപ്പില നമുക്ക് വേണം. എന്നാൽ, കറികളില്‍ ചേർക്കാൻ കറിവേപ്പില ഫ്രെഷ് ആയി തന്നെ ഉപയോഗിക്കണം....