Tag: King Khan

കിം​ഗ്ഖാന്റെ കറുത്ത ജിപ്സിക്ക് എന്ത് സംഭവിച്ചു; പഴയ നായികയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

ബോളിവുഡിലെ പഴയകാല ഹിറ്റ് ജോഡികളിൽ ഒന്നാണ് ഷാറൂഖ് ഖാനും ജൂഹി ചൗളയും. 1990 കളിലും 2000 കളുടെ തുടക്കത്തിലും നിരവധി സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചവരാണ് ഇവർ....