Tag: king

ലോകത്ത് ഇന്ന് വരെ ജീവിച്ചിരുന്നതിൽ ഏറ്റവും ധനികനായ മനുഷ്യൻ; മരിച്ചിട്ട് യു​ഗയു​ഗാന്തരങ്ങളായി; ബി.സി 14ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ധനികനായ മനുഷ്യന്റെ മുഖം പുനഃസൃഷ്‌ടിച്ച് ശാസ്ത്രലോകം

ലോകത്ത് ഇന്ന് വരെ ജീവിച്ചിരുന്നതിൽ ഏറ്റവും ധനികനായ മനുഷ്യന്റെ മുഖം പുനഃസൃഷ്‌ടിച്ചു. പ്രശസ്തനായ ഈജിപ്ഷ്യൻ ചക്രവർത്തി തുത്തൻഖാമുന്റെ മുത്തച്ഛനായ അമ്‌നോടോപ്പ് മൂന്നാമന്റെ മുഖമാണ് സാങ്കേതിക വിദ്യയുടെ...