Tag: killing

ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞപ്പോൾ ഗർഭിണിയായി; കുഞ്ഞിനെ ഷർട്ടിൽ പൊതിഞ്ഞ് കല്ലുക്കെട്ടി പാറമടയിൽ താഴ്ത്തി; തിരുവാണിയൂർ പഴുക്കാമാറ്റം ശാലിനിക്ക് ജീവപര്യന്തം

കൊച്ചി: പ്രസവിച്ച കുഞ്ഞിനെ പാറമടയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ  ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. തിരുവാണിയൂർ പഴുക്കാമറ്റം വീട്ടിൽ ശാലിനി (40) യെയാണ് എറണാകുളം...