web analytics

Tag: Khulais

ഖുലൈസിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു

ജിദ്ദ: ഖുലൈസിൽ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. അരീക്കോട് കീഴുപറമ്പ് സ്വദേശിയും നിലവിൽ മലപ്പുറം എടവണ്ണ കല്ലിടുമ്പിൽ താമസക്കാരനുമായ 53കാരൻ ശിവപ്രസാദ് ആണ് മരിച്ചത്. ജിദ്ദയിലെ ഖുലൈസിന്നടുത്ത്...