Tag: kfc

പഴകിയ എണ്ണ ശുദ്ധീകരിക്കുന്നതിനായി പ്രത്യേക രാസവസ്തു; ഔട്ട്‌ലെറ്റിന് പൂട്ടുവീണു; കെഎഫ്‌സിയുടെ വിശദീകരണം ഇങ്ങനെ

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള കെഎഫ്‌സി ഔട്ട്‌ലെറ്റിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ.ഔട്ട്‌ലെറ്റിൽ പഴകിയ എണ്ണ ശുദ്ധീകരിക്കുന്നതിനായി മഗ്നീഷ്യം സിലിക്കേറ്റ്- സിന്തറ്റിക് രാസവസ്തു ചേർക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ...