Tag: #keralanews

നവകേരള സദസിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നത് രാഷ്ട്രീയം, ആവർത്തിച്ചാൽ കടുത്ത നടപടിയെന്നു ഹൈക്കോടതി; ‘ഇത്രയും ചെറുപ്പത്തിൽ രാഷ്ട്രീയം കുത്തിവയ്‌ക്കേണ്ട’

നവകേരള സദസിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നത് രാഷ്ട്രീയമെന്നു ഹൈക്കോടതി. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ പി.കെ നവാസിന്റെ ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരിഗണിച്ചത്. ഹൈക്കോടതിയുടെ...

കൊല്ലത്ത് വീണ്ടും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് ഏഴാം ക്ലാസുകാരിയെ; രക്ഷപ്പെടുത്തിയത് കുട്ടിയുടെ ധൈര്യം

കൊല്ലം ആയൂരിൽ കഴിഞ്ഞദിവസം ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ നടുക്കം മാറും മുൻപേ ജില്ലയിൽ വീണ്ടും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഇന്നലെ വൈകിട്ട് നാലരയോടെ വാളകം മൂഴിയില്‍...

ജാഗ്രത വേണം; സംസ്ഥാനത്ത് ശനിയാഴ്ച വരെ വ്യാപക മഴ ലഭിക്കും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴയോടൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി....

മഴ വരുന്നു പെരുംമഴ; അറബിക്കടലിൽ ചക്രവാതച്ചുഴി, കേരളത്തിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്രകാലാവസ്ഥാ വിഭാഗം. അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്...

വില കൂട്ടാനൊരുങ്ങി മന്ത്രി: ജനങ്ങള്‍ക്കിട്ട് ‘താങ്ങുന്ന’ സപ്ലൈക്കോ: ഇതൊന്നും ശരിയല്ലെന്ന് പന്ന്യന്‍

  തിരുവനന്തപുരം: ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്നവരുടെ അന്നം മുട്ടിക്കുകയാണ് സപ്ലൈകോ ഔട്ട് ലെറ്റുകള്‍. സ്‌റ്റോക്ക് ഇല്ലാത്തതിനാല്‍ സംസ്ഥാനത്തെ വിവിധ ഔട്ട് ലെറ്റുകളില്‍ കയറിയിറങ്ങി പൊതുജനം മടുത്തു....

ഷവര്‍മ കഴിച്ച യുവാവിന് ദാരുണാന്ത്യം

കൊച്ചി: കാക്കനാട് ഷവര്‍മ കഴിച്ചതിന് പിന്നാലെ ആരോ?ഗ്യപ്രശ്‌നങ്ങള്‍ നേരിട്ട യുവാവ് മരിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. കോട്ടയം സ്വദേശി രാഹുല്‍ ആര്‍ നായറാണ്...

ഓര്‍മകളില്‍ കോടിയേരി

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഓര്‍മയായിട്ട് ഇന്ന് ഒരു വര്‍ഷം. 69-ാം വയസില്‍ ആയിരുന്നു അര്‍ബുദത്തോടുള്ള പോരാട്ടം അവസാനിപ്പിച്ച് കോടിയേരി മടങ്ങിയത്. കേരളത്തിലെ സിപിഐഎമ്മിന്റെ...

എസ് മണികുമാറിന്റെ നിയമനം: ഗവര്‍ണര്‍ക്ക് കത്ത് നല്‍കി പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കുന്നതിനെതിരെ പ്രതിപക്ഷ പ്രതിഷേധം. സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്...