Tag: Kerala Public Health Act

കേരള പൊതുജനാരോഗ്യ നിയമം; സംസ്ഥാനത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസിൽ വിധി; എടവന്‍റവിടെ ആയിഷ 10,000 രൂപ പിഴ അടയ്ക്കണം

കോഴിക്കോട്: 2023ല്‍ പ്രാബല്യത്തില്‍ വന്ന കേരള പൊതുജനാരോഗ്യ നിയമ പ്രകാരം സംസ്ഥാനത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസിൽ വിധി. ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദേശം തുടര്‍ച്ചയായി അവഗണിച്ച ഹോട്ടല്‍...