ആലപ്പുഴ: പോലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തോണ്ടൻകുളങ്ങര സ്വദേശി ശ്യാം ഐക്കനാട് (35) എന്ന തമ്പിയാണ് പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.(Stones pelted police vehicle, driver injured; Accused in custody) ഇന്നലെ വൈകിട്ടായിരുന്നു ആലപ്പുഴ നോർത്ത് പോലീസിന്റെ വാഹനത്തിന് നേരെ ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടംഗ സംഘം കല്ലെറിഞ്ഞത്. ആക്രമണത്തിൽ വാഹനത്തിന്റെ മിറർ ചില്ല് ഉടഞ്ഞു. ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പോലിസ് വാഹനം സൈഡ് തരാത്തതിനാലാണ് കല്ലെറിഞ്ഞതെന്നാണ് പിടിയിലായ […]
തിരുവനന്തപുരം: തുരുമ്പു പിടിച്ച് ഉപയോഗ ശൂന്യമായ വാഹനങ്ങൾ വിറ്റ് പണമാക്കാൻ പോലീസ് വകുപ്പ്. ഓടുന്ന വാഹനങ്ങൾക്ക് പോലും ഇന്ധനമടിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പോലീസ്. ഇതിനായുള്ള പണം ലഭിക്കുന്നില്ല.ആയിരം പൊലീസ് വാഹനങ്ങളാണ് കഴിഞ്ഞ ആറു മാസത്തിനിടെ ഉപയോഗശൂന്യമായി കിടക്കുന്നത്. കട്ടപ്പുറത്തായ വാഹനങ്ങളെയും കേസിൽ പിടിച്ചിട്ടിരിക്കുന്ന വാഹങ്ങളെയുമെല്ലാം വിറ്റ് പണമാക്കാനായുള്ള ശുപാർശ ഡിജിപി തന്നെയാണ് സർക്കാരിന് നൽകിയത്. ഉപയോഗ ശൂന്യമായ വാഹനങ്ങൾ ലേലം ചെയ്യാൻ അടുത്തിടെ വിജിലൻസ് ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. ആക്രിവാഹനങ്ങൾക്ക് അത്ര മാർക്കറ്റില്ലാത്തത് കൊണ്ട് തന്നെ വണ്ടി […]
© Copyright News4media 2024. Designed and Developed by Horizon Digital