Tag: KERALA NWES

സം​സ്ഥാ​ന​ത്തു വ്യാ​പ​ക​മാ​യി വാ​ട്സ്​ ആ​പ്​ അ​ക്കൗ​ണ്ടു​ക​ൾ ഹാ​ക്ക് ചെ​യ്യ​പ്പെ​ടു​ന്നു; കൊ​ച്ചി​യു​ൾ​പ്പെ​ടെ തട്ടിപ്പിന്റെ കേന്ദ്രങ്ങൾ പലത്; സൈ​ബ​ർ പൊ​ലീ​സി​നു നൂ​റു ക​ണ​ക്കി​നു പ​രാ​തി​ക​ൾ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

സംസ്ഥാനത്ത് വ്യാപകമായി വാട്സ് ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നു. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾ വഴി ആളുകൾ ധനസഹായത്തിനായി അപേക്ഷിച്ച് പണം തട്ടിയെടുക്കുന്നു. കൊച്ചിയിലെ സൈബർ പോലീസ്...

പരിശോധനയ്ക്കിടെ മടങ്ങിയ കാൽ നിവർത്തി ‘മൃതദേഹം’; ഉണർന്നു പ്രവർത്തിച്ച പോലീസിന്റെ കരുതലിൽ ആലപ്പുഴയിൽ യുവാവിന് പുതുജീവൻ !

മൃതദേഹപരിശോധനയ്ക്കിടെ, ‘പരേതൻ’ കാലൊന്നിളക്കി. മരിച്ചെന്നു കരുതി മണിക്കൂറുകളോളം നിർജീവമായിക്കിടന്ന ശരീരത്തിലെ അനക്കം കണ്ട് ആദ്യമൊന്നു പകച്ചെങ്കിലും, ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞ പൊലീസുകാർ ഉടൻ ആംബുലൻസ് വിളിച്ചുവരുത്തി...

സംസ്ഥാനത്ത് കണ്ടെത്തിയത് എംപോക്‌സിന്റെ പുതിയ വകഭേദം; ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും; ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസ്

മലപ്പുറത്ത് കണ്ടെത്തിയത് എംപോക്സ് പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം....

യാത്രയ്ക്കിടെ കെ.എസ്.ആർ.ടി.സി. ബസിന്റെ ഡ്രൈവർ ഡോർ അടർന്നുവീണു; പുറത്തേക്കു വീഴാനാഞ്ഞ ഡ്രൈവർക്ക് രക്ഷകയായി യുവതിയുടെ ധീരത !

കെ.എസ്.ആർ.ടി.സി. ബസിന്റെ ഡ്രൈവറുടെ ഭാഗത്തെ വാതിൽ യാത്രയ്ക്കിടെ അടർന്നുവീണപ്പോൾകെ.എസ്.ആർ.ടി.സി. ഡ്രൈവറുടെ ജീവൻ രക്ഷിച്ചത് വനിതാ ജനപ്രതിനിധിയുടെ മനസ്സാന്നിധ്യം. The bravery of the young woman...

പിറന്നാൾ ആഘോഷിക്കാൻ ഗുണ്ടകളുടെ ‘ഗെറ്റ്ടുഗതർ’; വിവരമറിഞ്ഞു കയ്യോടെ പൊളിച്ചടുക്കി പോലീസ് സംഘം; സംഭവം എറണാകുളം വാരാപ്പുഴയിൽ

എറണാകുളം വാരാപ്പുഴയിൽ പിറന്നാൾ ആഘോഷത്തിനു വേണ്ടി ഒത്തുകൂടിയ ഗുണ്ടകള്‍ പൊലീസ് പിടിയില്‍. വീട് വളഞ്ഞാണ് പൊലീസ് എട്ടു ഗുണ്ടകളെ അറസ്റ്റ് ചെയ്തത്. റൂറൽ എസ്.പി വൈഭവ്...
error: Content is protected !!