Tag: kerala newsw

‘പരാതി തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗം’; ജുബിതക്കും മിനുവിനുമെതിരെ പരാതി നൽകി ഇടവേള ബാബു

തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച ജുബിത, മിനു മുനീർ എന്നിവർക്കെതിരെ ഇടവേള ബാബു പൊലീസിൽ പരാതി നൽകി. തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ജുബിത, മിനു മുനീർ...