web analytics

Tag: kerala newss

വനത്തിനുള്ളിൽ രാത്രി വീഡിയോ എടുത്തു: യൂട്യൂബർമാർക്കെതിരെ കേസെടുത്ത് വനംവകുപ്പ്

വനത്തിനുള്ളിൽ രാത്രി വീഡിയോ എടുത്ത യൂട്യൂബർമാർക്കെതിരേ കേസ്.പുല്പള്ളി: രാത്രി വനത്തിനുള്ളിൽ വീഡിയോ ചിത്രീകരിച്ച യൂട്യൂബർമാർക്കെതിരേ കേസെടുത്തു വനംവകുപ്പ്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കോഴിക്കോട് ചാലപ്പുറം തിരുത്തുമ്മൽ...