web analytics

Tag: Kerala Government Failures

മുണ്ടക്കൈ പുനരധിവാസത്തിൽ നിർണ്ണായക നീക്കം; കോൺഗ്രസ് ഭൂമി വാങ്ങി, 130 കുടുംബങ്ങൾക്ക് 1100 സ്ക്വയർ ഫീറ്റ് വീടുകൾ വരുന്നു

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് ആശ്വാസമേകി കോൺഗ്രസിന്റെ പുനരധിവാസ പദ്ധതിക്ക് തുടക്കമായി. ദുരന്തബാധിതർക്കായി പ്രഖ്യാപിച്ച ഭവനപദ്ധതിയുടെ ഭാഗമായി ആദ്യഘട്ട ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. കുന്നമ്പറ്റയിൽ...