web analytics

Tag: Kerala Festivals.

ഗുരുവായൂരപ്പന്റെ കാവൽദൈവം ഭക്തർക്കിടയിലേക്ക് ഫെബ്രുവരി 6-ന് താലപ്പൊലി; ദർശന സമയത്തിൽ മാറ്റം

തൃശൂർ: ഐതിഹ്യപ്പെരുമയും ഭക്തിയും ഇഴചേരുന്ന ഗുരുവായൂർ ഇടത്തരികത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ ദേവസ്വം താലപ്പൊലി ഫെബ്രുവരി ആറിന് ആഘോഷിക്കും. ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ താലപ്പൊലി ദിനത്തിൽ...