Tag: Kerala campus news

കാലിക്കറ്റ് സർവകലാശാലയിൽ സ്‌ഫോടകവസ്‌തു

കാലിക്കറ്റ് സർവകലാശാലയിൽ സ്‌ഫോടകവസ്‌തു കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിനുള്ളിൽ സ്‌ഫോടകവസ്‌തു കണ്ടെത്തി. ഇന്നലെ രാത്രിയാണ് സംഭവം. സ്റ്റേഡിയം പരിസരത്ത് നിന്നാണ് സ്‌ഫോടകവസ്‌തു കണ്ടെത്തിയത്. സ്റ്റേഡിയത്തിലെ പരിശീലനം കഴിഞ്ഞു മടങ്ങി...