Tag: Kerala Anganwadi damaged

അങ്കണവാടിയില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണം

അങ്കണവാടിയില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണം ഹരിപ്പാട്: അങ്കണവാടിയില്‍ സാമൂഹ്യവിരുദ്ധരുടെ അതിക്രമം. ആലപ്പുഴ ചിങ്ങോലി പന്ത്രണ്ടാം വാർഡ് 71-ാം നമ്പർ അങ്കണവാടിയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയാണ് സമൂഹവിരുദ്ധരുടെ ആക്രമണം നടന്നത്....