Tag: Keezhsanti

മുത്തുമാലയെ ചൊല്ലി തർക്കം; മദ്യപിച്ച് കീഴ്ശാന്തിയെ മർദ്ദിച്ച പൂജാരിമാരെ തിരിച്ചെടുത്തു; വിവാദം ചോറ്റാനിക്കര ക്ഷേത്രത്തിൽ

കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ അത്താഴപൂജയ്‌ക്കു ശേഷം മദ്യപിച്ച് സമീപത്തെ ഹോട്ടലിലെത്തി കീഴ്ശാന്തിയെ മർദ്ദിച്ചതിന് പുറത്താക്കിയ രണ്ട് പൂജാരിമാരെ തിരികെ പ്രവേശിപ്പിച്ചു.  ഇവരിൽ ഒരാൾ സി.പി.ഐ അനുഭാവിയാണ്....