Tag: #KAVYA

ആദ്യം വിളിച്ചത് അങ്കിൾ , ചേട്ടൻ എന്ന് തിരുത്തി ദിലീപ് ; ഇപ്പോൾ ഭർത്താവ് : അനുഭവം പങ്കുവെച്ച് കാവ്യാ മാധവൻ

മലയാള സിനിമയിൽ ഏറെ വിവാദങ്ങൾക്ക് ഇരയായവരാണ് ദിലീപും കാവ്യയും . ഓൺസ്ക്രീനിൽ ആഘോഷിക്കപ്പെട്ട നായകനും നായികയും ജീവിതത്തിൽ ഒരുമിച്ചപ്പോഴുണ്ടായ വിവാദങ്ങൾക്ക് അറുതിയില്ലായിരുന്നു. . ...