web analytics

Tag: Kaveri Baruah

അല്ലു അർജുൻ ‘ഐക്കൺ സ്റ്റാറോ’ അതോ ഏകാധിപതിയോ? കണ്ണിൽ നോക്കരുത്, തൊടരുത് തുടങ്ങി 42 വിചിത്ര നിബന്ധനകൾ; വെളിപ്പെടുത്തിയ യുവതിക്ക് നേരെ വധഭീഷണിയെന്ന് പരാതി

തെന്നിന്ത്യൻ സിനിമാ ലോകം കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നിലേക്ക് ‘പുഷ്പ’ താരം അല്ലു അർജുൻ അകപ്പെട്ടിരിക്കുകയാണ്. ബ്രാൻഡ് മാനേജരായ കാവേരി ബറുവ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ...