web analytics

Tag: Kattappana

റവന്യു വകുപ്പ് മന്ത്രിയുടെ വാക്ക് വിശ്വസിച്ച ഷോപ്പ് സൈറ്റിലെ താമസക്കാർക്ക് ഓണം കഴിഞ്ഞിട്ടും പട്ടയമില്ല

ഇടുക്കിയിൽ റവന്യു വകുപ്പ് മന്ത്രിയുടെ വാക്ക് വിശ്വസിച്ച ഷോപ്പ് സൈറ്റിലെ താമസക്കാർക്ക് ഓണം കഴിഞ്ഞിട്ടും പട്ടയമില്ല ജൂലൈയിൽ സിപിഐ ഇടുക്കി ജില്ലാ സമ്മേളന നഗരിയിൽ വെച്ചാണ് കട്ടപ്പന...

ഇടുക്കിയിലെ ഈ നഗരത്തിൽ ബസ് ഓടിക്കുന്നു, ലൈസൻസും ബാഡ്ജുമില്ലാത്ത ഷോമാൻ ഡ്രൈവർമാർ

ഇടുക്കിയിലെ ഈ നഗരത്തിൽ ബസ് ഓടിക്കുന്നു, ലൈസൻസും ബാഡ്ജുമില്ലാത്ത ഷോമാൻ ഡ്രൈവർമാർ ഹെവിലൈസൻസും ടാക്‌സി ബാഡ്സും ഇല്ലാതെ ഹെവി വാഹനങ്ങൾ ഓടിക്കുന്നത് കുറ്റകരമാണെങ്കിലും ഇടുക്കി കട്ടപ്പനയിൽ ചെറുപ്പക്കാരായ...

ഇടുക്കി കട്ടപ്പനയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപ സംഘം

ഇടുക്കി കട്ടപ്പനയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപ സംഘം കട്ടപ്പന കൊച്ചുതോവാളയിൽ മദ്യപിച്ച് ചീത്ത വിളിച്ചത് ചോദ്യം ചെയ്തതിന് വീട്ടുടമയ്ക്കും മുൻവൈരാഗ്യംമൂലം ഓട്ടോറിക്ഷ ഡ്രൈവർക്കും മദ്യപ സംഘത്തിന്റെ മർദനം. ആശ്രമംപടി...

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ മദ്യം തലക്ക് പിടിച്ചപ്പോൾ ഇടുക്കി ഡാമിൻ്റെ കൈവഴിയായ കട്ടപ്പന ആറ്റിൽ ചാടിയ മധ്യവയസ്കൻ പോലീസിനെയും അഗ്നിരക്ഷാ സേനയെയും രാത്രി മുഴുവൻ...

കട്ടപ്പനയിൽ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ചു കടത്തി; പ്രതികൾ അറസ്റ്റിൽ: വീഡിയോ കാണാം

കട്ടപ്പനയിൽ സ്വകാര്യ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ പ്രതികൾ അറസ്റ്റിലായി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ആൽവിൻ തോമസ് എന്ന വ്യക്തിയുടെ കെട്ടിടത്തിലാണ്...

കട്ടപ്പനയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന

കട്ടപ്പനയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന ഇടുക്കി: കട്ടപ്പന വെള്ളയാംകുടിയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ പ്രതികൾ അറസ്റ്റിൽ. വെള്ളയാംകുടി കാരിയിൽ ലോഡ്ജിൽ നിന്നും നാലും...

കട്ടപ്പനയിൽ ലോട്ടറി ഏജൻസിയിൽ നിന്നും കള്ളൻ കൊണ്ടുപോയത് ലക്ഷങ്ങളുടെ ലോട്ടറിയും ഒരു ലക്ഷം രൂപയും…! വീഡിയോ

കട്ടപ്പന പുതിയ ബസ് സ്റ്റാൻഡ് ടെർമിനലിലെ അശോക ലോട്ടറി ഏജൻസിയിൽ മോഷണം. തിങ്കളാഴ്ച രാത്രി 12 ന് താഴ് തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്. തുടർന്ന് കൗണ്ടറിൽ...

തോട്ടം മേഖലയിൽ ‘ലയം ഹൗസിങ് സ്‌കീം’

തോട്ടം മേഖലയിൽ ലയം ഹൗസിങ് സ്‌കീം IDUKKI: തോട്ടം തൊഴിലാളികള്‍ക്കായുള്ള ''ലയം ഹൗസിങ് സ്‌കീം' ഉദ്ഘാടനം 23 ന് വ്യവസായ മന്ത്രി പി രാജീവ് കട്ടപ്പനയില്‍ നിര്‍വഹിക്കും. തോട്ടം...

കട്ടപ്പനയിൽ വയോധികയുടെ മാല പൊട്ടിച്ചു കടന്ന മറുനാടൻ തൊഴിലാളികൾ അറസ്റ്റിൽ

കട്ടപ്പന ഇരട്ടയാറിൽ വയോധികയുടെ മാല പൊട്ടിച്ചു കടന്ന മറുനാടൻ തൊഴിലാളികളായ ദമ്പതികൾ അറസ്റ്റിൽ. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. മാല പൊട്ടിച്ചു കടന്ന കാര്യം വീട്ടുകാർ അറിയുന്നത്...

പ​ണി എ​ന്താ​ണെ​ന്ന് നി​ങ്ങ​ൾ അ​റി​യി​ല്ല, അ​ത് മ​ന​സി​ലാ​ക്കി​​തരാം; ക​ട്ട​പ്പ​ന​യി​ലെ സാ​ബു​വി​ന്‍റെ ആ​ത്മ​ഹ​ത്യയിൽ ​ബാ​ങ്കി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ് ഭീഷണിപ്പെടുത്തുന്ന നി​ർ​ണാ​യ​ക ഫോ​ൺ സം​ഭാ​ഷ​ണം പു​റ​ത്ത്

ഇ​ടു​ക്കി: ഇടുക്കി ക​ട്ട​പ്പ​ന​യി​ലെ സാ​ബു​വി​ന്‍റെ ആ​ത്മ​ഹ​ത്യ​യി​ൽ നി​ർ​ണാ​യ​ക ഫോ​ൺ സം​ഭാ​ഷ​ണം പു​റ​ത്ത്. ബാ​ങ്കി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. സ​ജി കട്ടപ്പനയിലെ സാ​ബു​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​ണ് സം​ഭാ​ഷ​ണ​ത്തി​ലു​ള്ള​ത്. സി​പി​എം ക​ട്ട​പ്പ​ന...

കട്ടപ്പനയിലുള്ള എസ്റ്റേറ്റിൽ നിന്നും 300 കിലോ ഏലക്ക മോഷ്ടിച്ചു; പ്രതി പിടിയിൽ

കട്ടപ്പന: എസ്റ്റേറ്റിൽ നിന്നും ഏലക്ക മോഷ്ടിച്ച പ്രതിയെ പിടികൂടി പോലീസ്. ശാന്തംപാറ സ്വദേശി എസ് ആർ ഹൗസിൽ സ്റ്റാൻലിയാണ് പിടിയിലായത്. കട്ടപ്പന പാറക്കടവിലെ കെജീസ് എസ്റ്റേറ്റിൽ...

ഇടുക്കിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു; സംഭവം പുറത്തറിഞ്ഞത് വെട്ടേറ്റ ആലീസ് ചോരയിൽ കുളിച്ച് അയൽപക്കത്തെ വീട്ടിലെത്തിയതോടെ; തലക്കും കഴുത്തിനും ഗുരുതര പരുക്ക്

ഇടുക്കി: പ്രകാശ് സിറ്റിക്ക് സമീപം മാടപ്രയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു head and neck injuries. പുന്നത്താനിയിൽ സുമജൻ എന്നു വിളിക്കുന്ന കുര്യൻറെ ഭാര്യ ആലീസിനാണ്...