web analytics

Tag: Kasargod Railway Station

ഇങ്ങനൊരു റെയിൽവേ സ്റ്റേഷൻ കേരളത്തിൽ ഒരിടത്തും കാണില്ല; കു​ടി​വെ​ള്ളം വാങ്ങാൻ പോലും കടകളില്ല; എടിഎമ്മിൽ നിന്ന് പണമെടുക്കണമെങ്കിൽ ഒന്നര കിലോമീറ്റർ യാത്ര ചെയ്യണം; വലഞ്ഞ് കാ​സ​ർ​കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ യാ​ത്ര​ക്കാ​ർ

സജേഷ് സദൻ(കാസർകോട് റെയിൽവേ സ്റ്റേഷനിലെ സ്ഥിരം യാത്രക്കാരനാണ് ലേഖകൻ) കാ​സ​ർ​കോ​ട്: കാ​സ​ർ​കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കു​ടി​വെ​ള്ളം പോ​ലും കി​ട്ടാ​തെ വ​ല​ഞ്ഞ് യാ​ത്ര​ക്കാ​ർ. സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ ഫുഡ് സ്റ്റാ​ളു​ക​ളും...