web analytics

Tag: Kasaragod News

വീട്ടിലെ എസി അടിച്ചുമാറ്റി നാടോടി സ്ത്രീകൾ; ദുബായിലിരുന്ന് വീട്ടുടമ സിസിടിവിയിൽ കണ്ടപ്പോൾ…

കാസർകോട്: വിദേശത്തുള്ള വീട്ടുടമയുടെ അഭാവം മുതലെടുത്ത് വീട്ടുമുറ്റത്ത്‌ വച്ചിരുന്ന എയർകണ്ടീഷണർ നാടോടി സ്ത്രീകൾ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് വേഗത്തിൽ ഇടപെട്ട് മോഷ്ടാക്കളെയും മോഷണ സാധനവും കണ്ടെത്തി. ...

ബന്ധം പിരിഞ്ഞിട്ടും പിന്തുടർന്ന് പീഡിപ്പിച്ചു:യുവാവിനെതിരെ കേസ്

കാസർകോട്: ബന്ധം അവസാനിച്ചതിന് പിന്നാലെ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ചിത്താരി സ്വദേശിയായ സജീറിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള 37...

കാസര്‍കോട് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചു; പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

കാസർകോട് : കാസര്‍കോട് കുമ്പളയിൽ ട്യൂഷൻ സ്ഥലത്തേക്ക് പോകുന്നതിനിടെ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം . ബംബ്രാണ ചൂരിത്തടുക്കയിലെ...

പ്രണയത്തെച്ചൊല്ലി സ്വകാര്യ ആശുപത്രിയിൽ സംഘർഷം

പ്രണയത്തെച്ചൊല്ലി സ്വകാര്യ ആശുപത്രിയിൽ സംഘർഷം പ്രണയത്തെച്ചൊല്ലി സ്വകാര്യ ആശുപത്രിയിൽ സംഘർഷം. കാസർകോട് പടന്നക്കാടാണ് സംഭവം. കാഞ്ഞങ്ങാട് സ്വദേശികളായ യുവാവും യുവതിയും തമ്മിലുള്ള പ്രണയബന്ധമാണ് സ്വകാര്യ ആശുപത്രിയിലെ മർദ്ദനത്തിൽ...

പ്രധാനമന്ത്രിയുടെ സുരക്ഷാ സേനാംഗമായ മലയാളി മരിച്ചു

പ്രധാനമന്ത്രിയുടെ സുരക്ഷാ സേനാംഗമായ മലയാളി മരിച്ചു ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക സുരക്ഷാ സേനയായ എസ്.പി.ജി.യിലെ (SPG) അംഗമായിരുന്ന ഷിൻസ് മോൻ തലച്ചിറ (45) രാജസ്ഥാനിൽ...

ബസ് അപകടത്തിൽ അഞ്ചു മരണം

കാസർകോട്: കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു മരണം. കർണാടക ആർടിസിയുടെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ബ്രേക്ക് പോയതാണ് അപകട...

ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയിൽ

ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയിൽ കാസര്‍കോട്: ഒരു കുടുംബത്തിലെ മൂന്നുപേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാസര്‍കോട് അമ്പലത്തറയിലാണ് സംഭവം. അമ്പലത്തറ പറക്കളായി സ്വദേശി ഗോപി (60),...

കോ​ള​ജ് അ​ധ്യാ​പ​ക​നെ കയ്യേറ്റം ചെയ്ത വിദ്യാർത്ഥികൾ; ആക്രമണം ട്രെയിൻ യാത്രക്കിടെ

കോ​ള​ജ് അ​ധ്യാ​പ​ക​നെ കയ്യേറ്റം ചെയ്ത വിദ്യാർത്ഥികൾ; ആക്രമണം ട്രെയിൻ യാത്രക്കിടെ കാ​ഞ്ഞ​ങ്ങാ​ട്: കാസർഗോഡ് കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ കോ​ള​ജ് അ​ധ്യാ​പ​ക​നെ കയ്യേറ്റം ചെയ്ത വിദ്യാർത്ഥികൾ അ​റ​സ്റ്റി​ൽ. മം​ഗ​ളൂ​രു കോ​ള​ജി​ലെ...

പൂജ കേട്ടു, അമ്മയുടെ മോളെ എന്നുള്ള വിളി

പൂജ കേട്ടു, അമ്മയുടെ മോളെ എന്നുള്ള വിളി കൊച്ചി: ഇങ്ങനെ ഒരു പിറന്നാൾ സമ്മാനം ഒരുപക്ഷേ ആർക്കും ലഭിച്ചിട്ടുണ്ടാകില്ല. തൻറെ രണ്ടാം പിറന്നാൾ ദിനത്തിൽ ആദ്യമായി ശബ്ദം...