Tag: Karuvannur

കരുവന്നൂർ ബാങ്കിൽ നിന്നും ഭാര്യയ്ക്കും ഭാര്യാമാതാവിനും കിട്ടാനുള്ളത് 60 ലക്ഷം; ബാങ്കിന് മുന്നിൽ വസ്ത്രം ഉരിഞ്ഞ് പ്രതിഷേധം

തൃശൂർ: കരുവന്നൂർ ബാങ്കിൽ നിന്നും ബന്ധുക്കളുടെ നിഷേപ തുക തിരികെ ലഭിക്കാത്തതിൽ പ്രതിഷേധം. മാപ്രാണം സ്വദേശി ജോഷിയാണ് ബാങ്കിന് മുന്നിൽ വസ്ത്രം ഉരിഞ്ഞ് പ്രതിഷേധിച്ചത്. Protest...