Tag: kartik aaryan

എലി ഒരു ഭീകരജീവിയാണ്; 5 കോടിയുടെ കാർ കരണ്ട് മൂഷികവീരൻ; മനംനൊന്ത് ബൊളിവുഡ് താരം

കോടികൾ കൊടുത്തു സ്വന്തമാക്കിയ സ്വപ്ന വാഹനം എലി കരണ്ടാൽ എങ്ങനെയിരിക്കും? ആർക്കാണെങ്കിലും ചങ്ക് തകരും, വാഹനപ്രേമികൾക്ക് ഒന്നടങ്കം വളരെ ഖേദകരമായിരിക്കും ഇങ്ങനെ ഒന്ന്. ബോളിവുഡ് യുവതാരങ്ങളിൽ ശ്രദ്ധേയനായ...