Tag: Karnataka trekking

നേത്രാവതി കൊടുമുടി ട്രെക്കിങിന് ഇനി കടമ്പകളേറെ; കര്‍ണാടക സര്‍ക്കാറിന്റെ പുതിയ തീരുമാനങ്ങൾ ഇങ്ങനെ

കർണാടകയിലേക്കുള്ള ട്രക്കിങ്ങുകള്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍. നേത്രാവതിയിലേക്കും കുദ്രേമുഖ് ദേശീയോദ്യാനത്തിലേക്കുമുള്ള ട്രക്കിങിനായി കാത്തിരിക്കുന്നവർക്ക് കനത്ത തിരിച്ചടിയാണിത്. ജൂണ്‍ 24 മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍...